Posted by

പാരമ്പര്യത്തിന്റെ പ്രൗഢിയുമായി നാലുകെട്ട് വില്ലകള്‍

Project Name: Palm Villas

കേരളത്തിന്‍റെ വില്ല സംസ്കാരത്തിന്‍റെ മുഖഛായ തന്നെ മാറ്റിയെഴുതുകയാണ് പാരമ്പര്യത്തിന്‍റെ പ്രൗഢിയില്‍ നിന്നും പ്രചോദനമുള്‍കൊണ്ട  കെന്‍റ് നാലുകെട്ട് പാം വില്ലകള്‍. മരതകം, ഇന്ദ്രനീലം, പവിഴം, വൈഡൂര്യം എന്നീ പേരുകളിലായി വ്യത്യസ്ത സ്ക്വയര്‍ ഫീറ്റിലും ഡിസൈനിലുമുള്ള നാലു ടൈപ്പ് വില്ലകളാണ് ഇവിടെയുള്ളത്. 5600 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ളൊരു ക്ലബ് ഹൗസും ഇവിടെയുണ്ട്. ഈ ക്ലബ് ഹൗസിന്‍റെ ഗ്രൗണ്ട് ഫ്ളോര്‍ യോഗ, മെഡീറ്റേഷന്‍ എന്നിവയ്ക്കൊക്കെ ഇണങ്ങുന്ന റിക്രിയേഷന്‍ ഏരിയയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഷട്ടില്‍ കോര്‍ട്ടും കണ്‍വെന്‍ഷന്‍ സെന്‍ററും ഒന്നാം നിലയിലാണ് വരുന്നത്. 1000 പേര്‍ക്ക് ഇരിക്കാനുള്ള സംവിധാനത്തോടെയാണ് ആംഫി തിയേറ്റര്‍, അസോസിയേറ്റ് റൂം, ബിസിനസ്സ് സെന്‍റര്‍, ഗസ്റ്റ് സ്യൂട്ട് റൂം, ലൈബ്രറി റൂം, ഇന്‍റര്‍ കോം, ബ്രോഡ് ബാന്‍ഡ് കണക്ഷന്‍, ക്ലബ്ബ് ഹൗസ്, യോഗ സെന്‍റര്‍, ജോഗ്ഗിംങ് ട്രാക്ക്, ബേബി പൂളോടു കൂടിയ സ്വിമ്മിംഗ് പൂള്‍, സോന, ജാക്വസി, സ്റ്റീം ബാത്ത്, മള്‍ട്ടി ജിം, ആംഫി തിയേറ്റര്‍, പവലിയന്‍, ഓപ്പണ്‍ സ്റ്റേജ്, ബാര്‍ബിക്യൂ കൗണ്ടര്‍, ലാന്‍ഡ്സ്കേപ്പ്ഡ് ഗാര്‍ഡന്‍, പാം മരങ്ങള്‍ അതിരിടുന്ന വിശാലമായ റോഡുകള്‍, വാട്ടര്‍ ബോഡി, ഫൗണ്ടന്‍, ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ട്, മിനി കണ്‍വെന്‍ഷന്‍ സെന്‍റര്‍, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ബാസ്കറ്റ് ബാള്‍ ഹാഫ് കോര്‍ട്ട്, ജനറേറ്റര്‍ ബാക്ക് അപ്പ്, ബില്യാര്‍ഡ് റൂം, കെയര്‍ ടേക്കര്‍ റൂം, കാബിന്‍, ഡ്രൈവേഴ്സ് റെസ്റ്റ് റൂം  എന്നിങ്ങനെ ലക്ഷ്വറി ലിവിംഗ് സാധ്യമാക്കുന്ന എല്ലാവിധ സൗകര്യങ്ങളും കെന്‍റ് ബില്‍ഡേഴ്സ് ഇവിടെ ഒരുക്കിയിട്ടുണ്ട്.  ഒരു മലയുടെ താഴ് വാരത്തില്‍ കുളിക്കുന്നതു പോലൊരു ഫീലാണ് ഇവിടുത്തെ സ്വിമ്മിംഗ് പൂള്‍ സമ്മാനിക്കുക. പ്രത്യേകം ബേബി പൂളും ഒരുക്കിയിട്ടുണ്ട്.

 

Project Name: Palm Villas

Property Type: Premium Luxury Villas

Status: Ongoing

Location: Athani, Kakkanad

District: Ernakulam

Sq. ft: 2302 sq. ft- 3660 sq. ft

No. of Villas: 108 Villas

 

Project Name: Kent Oak Villa

വില്ലകളും ലോ റൈസ് അപ്പാര്‍ട്ട്മെന്‍റ് കോംപ്ലക്സുകളുമായി എറണാകുളം വാഴക്കാലയിലെ അഞ്ചേക്കറോളം വരുന്ന ഭൂമിയിലാണ് കെന്‍റ് ഓക് വില്ലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 2 ബെഡ് റൂം, 3 ബെഡ് റൂം ഫ്ളാറ്റുകള്‍, 4 ബെഡ് റൂം വില്ലകള്‍ എന്നിവയാണ് ഇവിടെയുള്ളത്. ക്ലബ്ബ് ഹൗസ്, ഏസി മിനി കണ്‍വെന്‍ഷന്‍ സെന്‍റര്‍, കിഡ്സ് പൂളോടു കൂടിയ സ്വിമ്മിംഗ് പൂള്‍, ഷട്ടില്‍ കോര്‍ട്ട്, എലഗന്‍റ് ലോബി, ഹോം തിയേറ്റര്‍, സോന & ജാക്വസി, കുട്ടികളുടെ പ്ലേ ഏരിയ, സിസിടിവി മോനിറ്ററിംഗോടു കൂടിയ സെക്യൂരിറ്റി സംവിധാനം, യോഗ റൂം, ടേബിള്‍ ടെന്നീസ്, ലൈബ്രറി റൂം, ബിസിനസ്സ് സെന്‍റര്‍, സ്റ്റീം ബാ്ത്ത്, ബാര്‍ബിക്യൂ കോര്‍ണറോടു കൂടിയ പാര്‍ട്ടി ഏരിയ, അസോസിയേഷന്‍ റൂം, ബില്യാര്‍ഡ്, മള്‍ട്ടി ജിം, ലേഡീസ് ബ്യൂട്ടി സലൂണ്‍, റിസപ്ഷന്‍ ഡെസ്ക് എന്നീ സൗകര്യങ്ങളെല്ലാം തന്നെ കെന്‍റ് ഓക്ക് വില്ലയുടെ പ്രത്യേകതകള്‍ ആണ്.

 

Project Name: Kent Oak Villa

Property Type: Apartment & Villas

Status: Ongoing

Location: Vazhakkala

District: Ernakulam

Villa: 4 BHK- 3265 sq. ft

Apartment: 2 BHK- 1310 sq. ft

Apartment: 3 BHK- 1534 sq. ft to 1850 sq. ft

 

Project Name: Kent Bay Watch

ലക്ഷ്വറി സര്‍വീസ് അപ്പാര്‍ട്ട്മെന്‍റുകളുടെ കാറ്റഗറിയിലാണ് കെന്‍്റ് ബേ വാച്ച് വരുന്നത്. ഹോട്ടലിലേതെന്ന പോലെ 24 മണിക്കൂര്‍ ഫ്രണ്ട് ഡെസ്ക് സേവനം, ഇന്‍ റൂം സര്‍വ്വീസ് ഓണ്‍ കാള്‍, ഡൈനിംഗ്, രുചികരമായ വിഭവങ്ങള്‍, എന്‍റര്‍ടെയിന്‍മെന്‍റ് സൗകര്യങ്ങള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. വാട്ടര്‍ റിക്രിയേഷന്‍റെ അനന്തസാധ്യതകളാണ് ബേ വാച്ച് ഓഫര്‍ ചെയ്യുന്നത്. നീന്തല്‍, ബോട്ടിംഗ്, ഫിഷിംഗ്, ബാക്ക് വാട്ടര്‍ ക്രൂയിസിംഗ് എന്നിവയ്ക്കൊക്കെയുള്ള സൗകര്യവും ഇവിടെയുണ്ട്. റെസ്റ്റോറന്‍റ്/ ബാര്‍ബിക്യൂ കൗണ്ടര്‍, ടേബിള്‍ ടെന്നീസ്, ബില്യാര്‍ഡ്, കാരംസ് സൗകര്യത്തോടു കൂടിയ മള്‍ട്ടി പര്‍പ്പസ് ക്ലബ്ബ് ഹൗസ്, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ഷവര്‍ ഏരിയ, ലാന്‍ഡ്സ്കേപ്പ്ഡ് ഗാര്‍ഡന്‍, കിഡ്സ് പ്ലേ ഏരിയ, അള്‍ട്രാ മോഡേണ്‍ ലിഫ്റ്റ്, സോന, ജാക്വസി, സ്റ്റീം ബാത്ത്, ഗ്രാന്‍ഡ് ലോബി, പ്രത്യേകം ബോട്ട് ജെട്ടി, ഇന്‍റര്‍കോം സൗകര്യം, സെക്യൂരിറ്റി കാബിന്‍ എന്നീ സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്.

 

Project Name: Kent Bay Watch

Property Type: Luxury Apartment

Status: Ongoing

Location: Edakochi

District: Ernakulam

Apartment: 1 & 2 BHK- 742 sq. ft to 1422 sq. ft

 

Comments