Posted by

വാസ്തു അനുഷ്ഠിക്കും വീട്‌

പഴയകാല കേരളീയ തറവാടുകളുടെ പ്രൗഢിയാണ് ഈ വീട് നമുക്കു സമ്മാനിക്കുന്നത്. കേരളീയ കാലാവസ്ഥയ്ക്ക് അനുയോജ്യമായി നിര്‍മ്മിച്ച ഈ വീട് ഗൃഹനിര്‍മ്മാണ ശാസ്ത്രത്തിന്‍റെ മര്‍മ്മം തൊട്ടറിഞ്ഞ ഒരു പ്രൊജക്റ്റ് ആണെന്ന് നിസ്സംശയം പറയാം. മീനമാസത്തിലെ കൊടുംചൂടിലും ഫാന്‍ പോലും ആവശ്യമില്ലാതെ ഉറങ്ങാവുന്ന അകത്തളങ്ങളാണ് ഇവിടെയുള്ളത്. ഡിസൈനിലെ ബുദ്ധിപൂര്‍വ്വമുള്ള മാസ്റ്റര്‍ പ്ലാനിംഗ് ആണ് ഇന്‍റീരിയറിന് കുളിര്‍മ പകരുന്നത്. വിശാലമായ പൂമുഖം, നടുമുറ്റം, പൂജാമുറി, ബാല്‍ക്കണി, ലിവിംഗ്, ഡൈനിംഗ് ഏരിയകള്‍, മരത്തിന്‍റെ മച്ചില്‍ നിര്‍്മ്മിച്ച മാസ്റ്റര്‍ ബെഡ് റൂം എന്നിവയൊക്കെയാണ് ഇവിടുത്തെ സ്പെയ്സുകള്‍. താഴത്തെ നിലയില്‍ ഒരു ബെജ് റൂമും മുകളില്‍ രണ്ടു ബെഡ് റൂമും നല്‍കിയിരിക്കുന്നു.

നടുമുറ്റത്തിന്‍റെ തെക്കും വടക്കുമായാണ് ഇന്‍ഫോര്‍മല്‍ ലിവിംഗ് സ്പെയ്സ് ഒരുക്കിയിരിക്കുന്നത്. നടുമുറ്റത്തിന്‍റെ കിഴക്ക് ഭാഗത്താണ് പൂജാമുറി വരുന്നത്. പടിഞ്ഞാറ് ഭാഗത്തേക്കാണ് പൂജാമുറിയുടെ ദര്‍ശനം.

 

plan

text

 

Fact File:

Project Type: Residence

Location: Aluva, Kunnumpuram

Client: P. K. Unnikrishnan & Parvathy

Designer: Ramachandran Menon

Design Style: Traditional Kerala Architecture

Area: 4270 sft

 

For more details:

Ramachandran Menon B. A. Sc.(Eng.), MIE(I), C. Eng.(I)

Menon Associates

Sreemoolanagaram P. O.,

Aluva – Kerala – 683 580

Tel.: + 91 484 260 2702

cell.: + 91 944 654 4968

+ 91 949 594 4968

email: menondesigns@yahoo.com

Comments