Posted by

വോഗ്‌ ഹോം ഡെക്കര്‍

ഇന്റീരിയറുകള്‍ക്ക്‌ ബ്രാന്‍ഡഡ്‌ മികവുമായ്‌ വോഗ്‌ ഹോം ഡെക്കര്‍

കത്തളങ്ങള്‍ക്ക്‌ പ്രൗഢിയുടെ പ്രഭാവമേകാന്‍ ഇനി ഹോം ഡെക്കര്‍. തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വോഗ്‌ ഹോം ഡെക്കര്‍ ഹോം ഫര്‍ണിഷിങ്ങ്‌, ഇന്റീരിയര്‍ എന്നീ മേഖലകളിലാണ്‌ ശ്രദ്ധ ചെലുത്തുന്നത്‌. പ്രിസിഷന്‍ ഇന്റീരിയേഴ്‌സിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വോഗ്‌ ഹോം ഡെക്കര്‍ എന്ന പ്രത്യേക വിഭാഗം റെസിഡന്‍സ്‌, അപ്പാര്‍ട്ട്‌മെന്റ്‌ എന്നിവയുടെ ഇന്റീരിയറാണ്‌ ഡിസൈന്‍ ചെയ്‌തുവരുന്നത്‌. ഉപഭോക്താക്കളുടെ താത്‌പര്യപ്രകാരം മനസിനിണങ്ങിയ ഡിസൈനിനും പരിമിതമായ ബജറ്റിനും വളരെ ഉത്തരവാദിത്വത്തോടെ കേരളത്തിലുടനീളം നിരവധി ഇന്റീരിയര്‍ വര്‍ക്കുകള്‍ പൂര്‍ത്തികരിച്ചിട്ടുണ്ട്‌.
710 ഗ്രേഡിലുള്ള മറൈന്‍ പ്ലൈവുഡിലാണ്‌ വാര്‍ഡ്രോബുകളും കിച്ചന്‍ കാബിനറ്റുകളും നിര്‍മ്മിക്കുന്നത്‌. കൂടാതെ, ബജറ്റിനനുസരിച്ച്‌ ചുരുങ്ങിയ ചെലവില്‍ നിര്‍മ്മിക്കുവാന്‍ കഴിയുന്ന സാമഗ്രികളും ഉപയോഗിക്കുന്നുണ്ട്‌. സിമന്റ്‌ പാര്‍ട്ടിക്കല്‍ ബോര്‍ഡ്‌, പ്ലൈവുഡ്‌, മള്‍ട്ടിവുഡ്‌, എച്ച്‌.ഡി.എഫ്‌. എന്നീ മെറ്റീരിയലുകള്‍ ഉപയോഗിച്ചുവരുന്നു. വോഗ്‌ ഹോം ഡെക്കറിന്റെ ഫാക്‌ടറിയില്‍ നിര്‍മ്മിക്കുന്ന വാര്‍ഡ്രോബുകളും കിച്ചന്‍ കാബിനറ്റുകളും ഫര്‍ണീച്ചറുകളും അളവിനനുസരിച്ച്‌ സെറ്റ്‌ ചെയ്‌തു കൊടുക്കുന്നു. റെഡിമെയ്‌ഡ്‌ ഫര്‍ണീച്ചറുകള്‍ ഉപഭോക്താക്കളുടെ ഇഷ്‌ടപ്രകാരം കുറഞ്ഞ ദിവസത്തിനുള്ളിലാണ്‌ ചെയ്‌തുകൊടുക്കുന്നത്‌. കൂടാതെ ജിപ്‌സം സീലിങ്ങ്‌, പാനലിങ്ങ്‌, ക്ലാഡിങ്ങ്‌ തുടങ്ങിയവയും ഇന്റീരിയറിന്റെ ഭാഗമായി ഡിസൈന്‍ ചെയ്യുന്നു.
ഓഫീസ്‌ ഇന്റീരിയര്‍, കൊമേഴ്‌സ്യല്‍ ഇന്റീരിയര്‍ എന്നീ വര്‍ക്കുകളും ചെയ്‌തുകൊടുക്കുന്നുണ്ട്‌. ഉപഭോക്താവിന്റെ സൗകര്യാര്‍ത്ഥം പ്രൊഷണല്‍ ടച്ചോടുകൂടിയാണ്‌ ഓരോന്നും ചെയ്‌തുനല്‍കുന്നത്‌. നിര്‍മ്മാണം പരിപൂര്‍ണ്ണവും ഈടുനില്‍ക്കുന്നവയുമാണ്‌. ലോകോത്തര നിലവാരമുള്ള പ്രോഡക്‌ടുകള്‍ ഉപയോഗിക്കുന്നതുമൂലം എക്കാലത്തേയും ട്രെന്‍ഡായി നിലനില്‍ക്കുന്ന ഡിസൈന്‍ ആണ്‌ വോഗ്‌ ഹോം ഡെക്കര്‍ രൂപകല്‌പന ചെയ്യുന്നത്‌.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

Precision Interior Works, Bldg. No: 15/323A, Pullur,
Irinjalakuda, Thrissur – 680 683
Ph: 8281220000, 0480 2834900
email: precisioninterior@yahoo.co.in

Comments