Posted by

നെസ്റ്റ് ഇന്‍ഫ്രാടെക്കിന്‍റെ ദി അഡ്രസ്

കൊച്ചി വാഴക്കാലയിലാണ് നെസ്റ്റ് ഇന്‍ഫ്രാടെക്കിന്‍റെ ദി അഡ്രസ്. സ്വിമ്മിംഗ് പൂളോടുകൂടിയ ഈ സ്പാനിഷ് ഡിസൈനര്‍ വില്ലകളില്‍ അത്യാധുനികമായ എല്ലാ സൗകര്യങ്ങളും ഇണക്കിച്ചേര്‍ത്തിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. ബെഡ്റൂമുകള്‍ പൂര്‍ണമായും എയര്‍കണ്ടീഷന്‍ഡ് ചെയ്ത വില്ലകള്‍ക്ക് മെയിന്‍ ഡോറിന് വീഡിയോ ഡോര്‍ഫോണ്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഭൂകമ്പത്തെ ചെറുക്കുന്ന സ്ട്ക്ചറിലാണ് വില്ലകള്‍ ഒരുക്കുന്നത്. മാര്‍ബിള്‍ ഫ്ളോറിംഗില്‍ ഏറ്റവും ആധുനികമായ ഇലക്ട്രിക്കല്‍  സാനിറ്ററി വെയറുകളും അത്യാധുനിക കിച്ചണും വില്ലയുടെ പ്രത്യേകതയാണെന്ന് കമ്പനി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Nest Infratech, 5th Floor,

Compass, NH 47 By-pass, Chakaraparambu,

Near Vysali Bus Stop, Kochi.

Ph: +91 484 4477555. Dubai: 00971 528398076

 

 

NEST Infratech

Project Name : The Address

Property type: Residential

Property : Spanish Designer pool Villa

Status: Ongoing

Location: Vazhakkala, Kochi

District: Ernakulam

Sq. ft: 3825 sq. ft.

Plot Area: 7 Cent

Rate/Sq. ft : Rs. 8000

Total Cost : 3.06 cr.

Comments