Posted by

MALABAR DEVELOPERS

മലബാര്‍ ഡെവലപ്പേഴ്സിന്‍റെ ഏറ്റവും പുതിയ പ്രൊജക്റ്റാണ് കൊച്ചി കടവന്ത്രയില്‍ നിര്‍മാണം ആരംഭിച്ച പ്രീമിയം ലക്ഷ്വറി അപ്പാര്‍ട്മെന്‍റുകളായ ഗ്രാന്‍റ് സൈപ്രസ്. കൊച്ചി നഗരഹൃദയത്തില്‍ നിന്നും അധികം അകലെയല്ലാതെ ഹോംലി ഫീല്‍ നല്‍കുന്ന അന്തരീക്ഷമുള്ള ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകള്‍ എന്നതാണ് ഗ്രാന്‍ഡ് സൈപ്രസ് ലക്ഷ്യമാക്കുന്നത്. പതിനാലുനിലകളുള്ള ഈ അപ്പാര്‍ട്ട്മെന്‍റ് സമുച്ചയത്തില്‍ 35 വീടുകളാണ് പ്ലാന്‍ ചെയ്യുന്നത്.  ത്രി ബെഡ് റൂം, റ്റു ബെഡ് റൂം, ഫോര്‍ ബെഡ് റൂം അപ്പാര്‍ട്ട്മെന്‍റുകളും ഡ്യൂപ്ലെ ഫ്ളാറ്റുകളും ഇവിടെയുണ്ട്. പാര്‍ക്കിംഗ് ആവശ്യങ്ങളെ പൂര്‍ണമായും സാക്ഷാത്കരിക്കാനായി ബേസ്മെന്‍റില്‍ രണ്ടു ലെവലുകളില്‍ ആയി പാര്‍ക്കിംഗ് ഏരിയയും ഒരുക്കിയിട്ടുണ്ട്. ഇന്‍റര്‍നാഷണല്‍ ഡിസൈന്‍, ആര്‍ക്കിടെക്ചറല്‍ ട്രെന്‍ഡുകള്‍ എന്നിവയെല്ലാം പരിഗണിച്ചുകൊണ്ടാണ് ഓരോ അപ്പാര്‍ട്ട്മെന്‍റിന്‍റെയും ഡിസൈന്‍ സ്കെച്ച് തയ്യാറാക്കിയിരിക്കുന്നത്. അപ്പാര്‍ട്ട്മെന്‍റുകളുടെ ഇന്‍റീരിയര്‍ ജോലികള്‍ നിര്‍വ്വഹിക്കാനായി മലബാര്‍ ഡെവലപ്പേഴ്സിന്‍റെ ഇന്‍റീരിയര്‍ ഡിവിഷന്‍ ആയ മലബാര്‍ ടച്ച് സ്റ്റോണിന്‍റെ സേവനവും ഉപയോഗപ്പെടുത്താവുന്നതാണ്.

എയര്‍ കണ്ടീഷണ്‍ ചെയ്ത അസോസിയേറ്റ് റൂം, ഫിറ്റ്നെസ്സ് സെന്‍റര്‍, ഇന്‍ഡോര്‍ ഗെയിം സൗകര്യങ്ങള്‍, പൂള്‍ ടേബിള്‍, ഗെയിമിങ് സോണ്‍, സ്കൈ ഡെക്ക്, യോഗ ഡെക്ക്, ജോഗ്ഗിങ് ട്രാക്ക്, ടേബിള്‍ ടെന്നീസ് കോര്‍ട്ട്, കിഡ്സ് ക്ലബ്ബ്, ഇന്‍ഫിനിറ്റി പൂള്‍, കിഡ്സ് പ്ലേ ഏരിയ, ലാന്‍ഡ്സ്കേപ്പ്ഡ് ടെറസ്സ്, പാര്‍ട്ടി ഏരിയ തുടങ്ങിയ സംവിധാനങ്ങളെല്ലാം ഇവിടെയുണ്ട്.

 

Project Name: Grand Cypress

Property Type: Premium Luxury Apartments

Status: Upcoming

Location: Kadavanthra, Kochi

District: Ernakulam

Sq. ft:

Rate/ Sq. ft:

Total Cost:

Completion Year:

 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Malabar Developers,

17/1491-D, 3rd Floor, Malabar Gate,

Ram Mohan Road,Calicut- 673 004

Ph : 9605000916.

 

 

Comments